
വെള്ളികുളങ്ങര: ഒഞ്ചിയും ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വെള്ളികുളങ്ങരയിലെ ജനകീയ മെമ്പർക്ക് നാട്ടുകാരുടെ ജനകീയ യാത്രയപ്പ് നൽകി അഞ്ചുവർഷക്കാലത്തെ കാലയളവ് പൂർത്തിയാക്കുമ്പോൾ വെള്ളികുളങ്ങര എട്ടാം വാർഡിൽ ചരിത്രത്തിൽ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് മെമ്പറുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളത് രാഷ്ട്രീയ ജാതിഭേദമന്യേ സർവ്വ മനുഷ്യരെയും ചേർത്തുപിടിച്ച് നാട് ഒരുമിച്ച് യാത്ര അയക്കുകയാണ് റോഡായും, വെളിച്ചമായും മറ്റു ക്ഷേമപ്രവർത്തനങ്ങളും വ്യക്തിഗത ആനുകൂല്യ പ്രവർത്തനങ്ങളും ഉൾപ്പെടെ ഒട്ടനവധി മേഖലകളിലൂടെയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട മെമ്പർ ഇതിനോടകം തന്നെ നാടിൽ പ്രസക്തി നേടിയെടുത്തത് നാടിന്റെ ജനപ്രിയനാണ് പ്രിയപ്പെട്ട മെമ്പർ ജൗഹർ വെള്ളികുളങ്ങര വെള്ളികുളങ്ങരയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ജനകീയ യാത്രയയപ്പ് നൽകിയത്

