
മടപ്പള്ളി : റവന്യു ജില്ല കലോത്സവത്തിൽ 119 നേടി സർക്കാർ വിദ്യാലയങ്ങളിൽ ജി.വി.എച്ച്.എസ്.എസ്. മടപ്പള്ളി ഒന്നാമതും പെതു വിഭാഗങ്ങളിൽ ആറാമതു മെത്തി 195 പോയിൻ്റ് നേടിയ സിൽവൽ ഹിൽസ് ഹൈസ്കൂൾ ഒന്നാം സ്ഥാനവും 142 പോയിൻ്റ് നേടി മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളും 14 1 നേടിയ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളും മൂന്നാം സ്ഥാനവും നേടി. 139 പോയിൻ്റ് നേടി പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ നാലാം സ്ഥാനത്തു. 131 പോയിൻ്റ് നേടി ചിങ്ങപുരം ഹയർെ ക്കൻ്ററി സ്കൂൾ അഞ്ചാം സ്ഥാനവും നേടി. മലയാള കവിതാരചനയിൽ ജഹനാര എസ്.എച്ചും. ഓട്ടൻ തുള്ളൽ പെൺ HS വിഭാഗത്തിൽ മാനസ ആർ എന്നിവർ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും. 168 സ്കൂളുകളിൽ നിന്നും പൊതു വിഭാഗത്തൽ ആറാമതും സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാമതു മെത്തിയത് സർക്കാർ വിദ്യാലയങ്ങളുടെ മികവാണ് കാണിക്കുന്നത്.

