
മേമുണ്ട : LDF വില്യാപള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് റാലി യോട് അനുബന്ധമായ പൊതു സമ്മേളനം കീഴൽമുക്ക് നോർത്തിൽ സിപിഐ ജില്ലാ എക് സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി അനന്തൻ അധ്യഷത വഹിച്ചു കെ ലോഹ്യ, കൊടക്കാട്ട് ബാബു, ഒ പി ബാബു, ആർ കെ പ്രേമചന്ദ്രൻ , നിം ഷ എൻ പ്രസംഗിച്ചു

