
വടകര പത്രപ്രവർത്തക യൂണിയൻ പുതിയ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഒ കെ വിനോദ് കുമാർ(മലയാള മനോരമ) -പ്രസിഡണ്ട് ,പി കെ വിജേഷ്(കൈരളി)-സെക്രട്ടറി,രാജീവൻ പറമ്പത്ത്(സിറാജ് )-ട്രഷറർ.പ്രദീപ് ചോമ്പാല(വീക്ഷണം)-വൈസ് പ്രസിഡണ്ട്,വി വി രഗീഷ്(ദേശാഭിമാനി)-ജോയന്റ് സെക്രട്ടറി .

