
കേരള സ്റ്റേറ്റ് അത് ലറ്റിക്സ് അസോസിയേഷൻ വയനാട് കൽപ്പറ്റയിൽ വെച്ച് നടത്തിയ സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 181 പോയിന്റ് നേടി മൂന്നാം സ്ഥാനം നേടിയ, കോഴിക്കോട് ജില്ലക്ക് വേണ്ടി നാൽപതോളo പേർ മത്സരിച്ച,വടകര ഫിസിക്കൽ ട്രെയിനിങ് സെന്റർ ട്രസ്റ്റിലെ അത് ലറ്റുകൾ നൂറിൽ
പരം പോയിന്റ് നേടി ഉജ്ജല വിജയം കരസ്തമാക്കി.

