
വടകര കരിമ്പനപ്പാലം കൃഷ്ണ സോ മില്ലിനു തീപിടിച്ചു ഇന്നലെ രാത്രി: 11:15 നാണ് തീ പിടിച്ചത് വടകര അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് രണ്ട് മണിക്കൂറാണം പ്രവർത്തിച്ചാണ് തീയണച്ചത്. സിനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ അനീഷിന്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ഓഫീസർമാരായ റിനീഷ് പി.കെ, എം.ടി. റാഷിദ്, മനോജ് കിഴക്കെക്കര, ബിനീഷ് വി.കെ, ഷിജുടി.പി, ബബീഷ് പി.എo, അഖിൽ . ടി.വി, മുനീർ അബ്ദുള്ള, സുരേഷ് കെ.ബി എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്

