
വടകര : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 37-ാം ഏരിയ സമ്മേളനം. വടകര സിറ്റി ടവർ ഓഡിറ്റോറിയത്തിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം സ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. .നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന വടകരയിലേ ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന് സമ്മേളനം ഗവൺമെന്റിനോട് ആവിശ്യപെട്ടു
ഏരിയ പ്രസിഡണ്ട് ടി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി പി. ഷിജു സ്യാഗതം പറഞ്ഞു
പ്രബിഷദീപക്ക് അനുശോചന പ്രമേയവും കെ.സി സജീവൻ രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു
പ്രശാന്ത് , ഡോ. രജിത്ത് , അഖിലേഷ് , പ്രണവൻ സംസ്ഥാന കമ്മറ്റി അംഗം P.K മുരളിധരൻ .ജില്ലാ സെകട്ടറിയേറ്റ് മെബർമാരായ ഹബി.സി.എച്ച് , നിതേഷ് എന്നിവർ സംസാരിച്ചു

