
കാർത്തികപള്ളി : വാപ്രത്ത് സുശീല കെ കെ അന്തരിച്ചു ( 57 വയസ്സ് ) ഭർത്താവ് പരേതനായ പ്രഭാകരൻ പത്മാലയം ( കോഴിക്കോട് ), മകൾ നമിത ( ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ). . കെ കെ സുമതി ടീച്ചർ, ഡോ.ഗിരീഷ് കുമാർ പരേതയായ ഡോ.ഗീത കെ കെ എന്നിവർ സഹോദരങ്ങൾ ആണ്. സഞ്ചയം വ്യാഴാഴ്ച

