ഇടുക്കി: ആനച്ചാലില്‍ വിനോദസഞ്ചാരത്തിനിടെ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറിലധികമായി കുട്ടികളടക്കമുള്ളവര്‍ ഡൈനിങില്‍ കുടുങ്ങി കിടക്കുകയായിരുന്നു. രണ്ടും നാലും വയസുള്ള...
mediavatakara@gmail.com
ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം...
എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം എന്നേന്നേയ്ക്കുമായി നിർത്താനുള്ള നടപടികൾ തന്റെ ഭരണകൂടം സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സംവിധാനത്തെ പൂർണമായി വീണ്ടെടുക്കാൻ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കുടിയേറ്റ നയം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു.
പത്തനംതിട്ടയിൽ ഒറ്റ വീട്ടുനമ്പറിൽ 226 വോട്ട് ചേർത്തു. നിലവില്ലാത്ത വീട്ട് നമ്പറിലാണ് വ്യാജ വോട്ടർമാരെ ചേർത്തത്. അടൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിനാണ് സംഭവം....
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ...
എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഇന്ന് രാവിലെ വടക്കേക്കരയിലെ അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ്...
വടകര കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് തണൽ വടകര, ഇക്ര ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ ചോമ്പാല ഹാർബറിൽ ജീവിതശൈലി, വൃക്ക...
രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് ഗുരുതര ലൈംഗിക അതിക്രമങ്ങൾ . ഇത് വ്യക്തമാകുന്ന എഫ്ഐആറിന്റെ പകർപ്പ് പുറത്തു വിട്ടു.രാഹുൽ 2025 മാർച്ച് നാലിനു തൃക്കണ്ണാപുരത്തുള്ള...
ലോകത്തിലെ ആദ്യത്തെ ഒറ്റ ഡോസ് ഡെങ്കി വാക്സിന് ബ്രസീൽ അധികൃതർ ബുധനാഴ്ച അംഗീകാരം നൽകി. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന താപനില കാരണം കൊതുകുകൾ വഴി...
സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് പരിഗണന നൽകാതെ നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കുറ്റം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ്...
