പാലക്കാട്: ഭാര്യയെയും ബന്ധുക്കളെയും ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍. പാലക്കാട് ഒറ്റപ്പാലം മയിലുംപുറത്താണ് സംഭവം. ഒറ്റപ്പാലം സ്വദേശി അനില്‍കുമാറാണ് ഭാര്യ പത്മജയെയും പത്മജയുടെ...
mediavatakara@gmail.com
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ സുഹൃത്തുക്കളുടെ...
ആത്മ നവീകരണമാണ് നവോത്ഥാനത്തിൻ്റെ പൊരുളെന്ന് കവി പി.കെ ഗോപി പ്രസ്താവിച്ചു.മൂല്യവത്തായ ജീവിതം തിരികെ കൊണ്ടുവരാൻ പുസ്തകങ്ങൾക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്യരിൽ കുറ്റമാരോപിക്കുന്നവർഅവനവൻ്റെ കുറവുകളെ കാണാതെ...
കോഴിക്കോട്ദേശാഭിമാനി മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് കുറ്റ്യാടി വടയം നരിക്കൂട്ടുംചാൽ താളിക്കുനിയിൽ ടി കെ രമേഷ് ബാബു (62) അന്തരിച്ചു. സംസ്കാരം വ്യാഴം...
വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ പ്രതികരണവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. സർക്കാർ യാത്ര...
ഇനി ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ചെലവ് കൂടും. ഇറാന് യുദ്ധത്തെ തുടര്‍ന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വര്‍ധനയും കാരണം...
വി ഡി സതീശന് മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന് കൈകാര്യം ചെയ്യും....
വര്‍ഗീയതയ്ക്കെതിരായ സമരം വിശ്വാസികളെ കൂടി അണിനിരത്തിയാണ് നടത്തേണ്ടതെന്ന് പിണറായി വിജയൻ. മതത്തെയും വർഗീയതയെയും വേർതിരിച്ചു കാണാൻ കഴിയണമെന്നും വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം...
കൊച്ചി: എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി. അഭിഭാഷക കമ്മീഷന് അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍...
മില്‍മ പാല് വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 56 രൂപയാകും. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍...
