April 1, 2026

Month: January 2026

മലേമ്മൽ അഹ്‌മദ്‌(മണിയാറത് പള്ളി) മരണപ്പെട്ടുഭാര്യ. ആയിഷമക്കൾ: ഷംനാസ്/ഷക്കീർ/സൈനബ/ശംസിയഅനുജൻ. ആബിദ്വെള്ളേരി കുനി(കുരിക്കിലാട്)കാസിം/ഇഖ്ബാൽ എന്നവരുടെ പെങ്ങളുടെ ഭർത്താവ്
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമം ചുക്കാലിക്കുനി ഉന്നതിയിലെ മണിയ്ക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിന് കാവല്‍ നില്‍ക്കുന്നതിനിടെ ഇന്നലെ...
കോഴിക്കോട് തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ വടകര പൊലീസ് കേസടുത്തു. തിങ്കളാഴ്ചയായിരുന്നു ഒരു സംഘം യുവാവിനെ മ‌ർദ്ദിച്ചത്. വടകര കൽപ്പത്തൂർ സ്വദേശി...
error

Enjoy this blog? Please spread the word :)

Facebook
YouTube
WhatsApp