മുപ്പതിലേറെ സംസ്ഥാന ഭാരവാഹികളെ ഒഴിവാക്കാൻ സാധ്യത; സംസ്ഥാന യൂത്ത് കോൺഗ്രസ്സിൽ അഴിച്ചുപണിക്ക് നേതൃത്വം
മുപ്പതിലേറെ സംസ്ഥാന ഭാരവാഹികളെ ഒഴിവാക്കാൻ സാധ്യത; സംസ്ഥാന യൂത്ത് കോൺഗ്രസ്സിൽ അഴിച്ചുപണിക്ക് നേതൃത്വം
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസ്സിൽ അഴിച്ചുപണിക്ക് നേതൃത്വം. പ്രവർത്തന രംഗത്ത് ഇല്ലാത്ത ഭാരവാഹികളെ ഒഴിവാക്കാനാണ് നീക്കം. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം....