September 5, 2026

Year: 2026

പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം...
25 പെട്രോൾ ഉടൻ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയർന്ന എഥനോൾ അനുപാതം നടപ്പിലാക്കുന്നത് വിശദമായ ശാസ്ത്രീയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാത്രമായിരിക്കുമെന്നും വിശദീകരണം....
ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടിൽ, മുൻ ജെ.പി.എസ്.സി ചെയർമാൻ അറസ്റ്റിൽ. സിഐ‍ഡിയാണ് ജെ.പി.എസ്.സി ചെയർമാനായിരുന്ന എൽ ഖ്യാംഗതിയെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ ആരോപണങ്ങൾ എൽ...
വന്ദേമാതരം വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടും. അതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു....
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു...
error

Enjoy this blog? Please spread the word :)

Facebook
YouTube
WhatsApp