
ദീർഘകാലം വടകര റെയിൽവേ സ്റ്റേഷനിൽ ബുക്സ്റ്റാൾ നടത്തിയ വടകര അടക്കാതെരു ഗണപതി ക്ഷേത്രത്തിന് സമീപം പാലേന്റവിട സുരേന്ദ്രൻ 67 മരണപ്പെട്ടു. ഭാര്യ സുജാത മക്കൾ സന്ദീപ് (ഐ.ടി) സംഗീത് (കല്ല്യാൺ സിൽക്ക്സ് ) സഹോദരങ്ങൾ രാമചന്ദ്രൻ, (ബേംഗളൂർ) സജീന്ദ്രൻ (ബിസിനസ്), ജ്യോതി ലക്ഷ്മി (കരിയാട് ) സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്

