അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട്. സംഭാവന എണ്ണുന്നതിന് പുറത്തുനിന്നുള്ളവരെ നിയമിച്ചതായി വിവരം. ട്രസ്റ്റ് അംഗങ്ങളുടെ ബന്ധുക്കളെ അടക്കം നിയമിച്ചതായി കണ്ടെത്തൽ. ട്രസ്റ്റ് അംഗങ്ങളുടെ...
നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്പെന്ഷന്. വേവം എല്‍പി സ്കൂളിലെ അധ്യാപകന് ജംഷീറിനെയാണ് സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. വേവം...
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ ഇന്ന് നടത്താനിരുന്ന കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം...
യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല, ആരോഗ്യരംഗം പരാജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ വ്യാപിക്കാത്തത് നല്ല കാര്യം....
പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷിഗെല്ല, നിപ്പാ, എബോള കുരങ്ങുപനി, എന്നിവ പടർന്നു പിടിച്ച്...
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്...
ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം. അപകടത്തിൽ 18 ഓളം പേരെ കാണാതാവുകയും 54 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു....
സംസ്ഥാനത്ത് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കുടുംബങ്ങൾക്കും...
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പതിനെട്ടാം സ്ഥാപകദിനത്തിന്റെ ഭാഗമായി വടകര നിയോജകമണ്ഡലത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വടകര നിയോജകമണ്ഡലത്തിലെ മുഴുവൻ...
പുത്തൂർ: കാടത്തനാട് റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതിഭാസംഗമം 2026’ പരിപാടി അക്കാദമിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ച് ശ്രദ്ധേയമായി. അസോസിയേഷൻ...

