വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ...
വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികളായ കെ കെ മഹേശന്റെ ആത്മഹത്യാ പ്രേരണക്കേസിന് വീണ്ടും ജീവന്‍വെയ്ക്കുന്നു. പിണറായി സര്‍ക്കാര്‍ അന്വേഷണം മരവിപ്പിച്ച കേസില്‍,...
ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. ഇന്ന്...
ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ...
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നിയമനം വിവാദമായതിന് പിന്നാലെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ചതില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ...
വടകര തെരുവിൽ കാനപ്പളളി ദിനേശൻ [62]അന്തരിച്ചു. അച്ഛൻ പരേതനായ ഗോപാലൻ വൈദ്യർ . അമ്മ പരേതയായ ദേവി. ഭാര്യ ബിന്ദു. സഹോദരങ്ങൾ ജയഷീല...
നാദാപുരം – തലശ്ശേരി സംസ്ഥാന പാതയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുർന്ന് ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒട്ടോ ഡ്രൈവർ...
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന്...
യുദ്ധത്തെ പ്രധാന വരുമാന മാർഗ്ഗമായിക്കാണുന്ന പുതിയ ലോകക്രമം മാനവരാശിക്ക് ഭീഷണിയാണെന്ന് ഗാസയിലെ യു.എൻ. എമർജൻസി മെഡിക്കൽ സംഘം ഡയറക്ടർ ഡോ.എസ് എസ് സന്തോഷ്...
ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ അടക്കം ആക്രമണം നടന്നു. താബ്രിസ്, ഇസ്ഫഹന്‍, കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്....

