തിരുവനന്തപുരം : സംസ്ഥാനത്ത് നാലര വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു....
ഇടുക്കി: ചെറുതോണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചുരുളി ആൽപ്പാറ സ്വദേശി അമൽ ടോം (18) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തങ്കമണി...
കൊച്ചി: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,175 രൂപയായാണ് കൂടിയത്....
തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനാപകടം: ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യംപളളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ഐശ്വര്യയിൽ രമിത ആണ് മരിച്ചത്.കണ്ണൂർ യൂനിവേഴ്സിറ്റി...
തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിവാദം കൊഴുക്കുന്നു. പഴയ രചനകൾ...
തൃശൂർ: വടക്കാഞ്ചേരിയിൽ ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന...
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്നാട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ബന്ദല്‍ഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താന്‍...
കോഴിക്കോട് : യുവാവ് ശല്യപ്പെടുത്തുന്നതു സംബന്ധിച്ച് പരാതി നൽകിയ 20 വയസ്സുകാരി മൊഴി രേഖപ്പെടുത്തുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ചു. അത്തോളി സ്വദേശിനിയായ പെൺകുട്ടി ബുധനാഴ്ച...
ട്രെയിനില്‍ യാത്രക്കാർ നേരിടുന്ന ദുരിതങ്ങള്‍ തുടർക്കഥയാവുന്നു. യുപിയില്‍ യാത്രക്കാരന് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. IRCTCക്കെതിരെ ഗുരുതരമായ ആരോപണം...
പാലക്കാട്: രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ...

