ആലപ്പുഴ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ പതിച്ചുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. നരഹത്യ കുറ്റം ചുമത്തിലായണ് കേസെടുത്തത്....
കണ്ണൂർ ∙ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്....
മടപ്പള്ളി: കേളുബസാറിലെ തൈക്കണ്ടിയിൽ ബബീഷ് ഭാസ്‌കരൻ (ഇൻഡോസർട്ട് ആലുവ- 35) ആസാമിൽ അന്തരിച്ചു. അച്ഛൻ: യു. ഭാസ്‌കരൻ (റിട്ട. റെയിൽവെ) അമ്മ: വത്സല....
പന്തളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ...
പശുവിനെ കശാപ്പ് ചെയ്തതിന് ജീവപര്യന്തം ശിക്ഷ. ഗുജറാത്തിലെ അമ്രേലിയിലെ സെഷൻസ് കോടതിയുടെതാണ് അപൂർവ്വ വിധി. മൂന്നുപേർക്ക് ജീവപര്യന്തം തടവും ആറുലക്ഷം രൂപ പിഴയും...
ശബരിമല സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് തന്ത്രിയോട് അനുമതി തേടി എസ്ഐടി. ദേവസ്വം ബോർഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് അനുവാദം ചോദിച്ചത്. ദ്വാരപാലക...
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലാപഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.31 ഡിവിഷനുകളിലേക്കുള്ള...
കേന്ദ്ര വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി. ദില്ലിയിൽ കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ...
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ്...
കൂട്ടങ്ങാരം തവരപറമ്പത് കമല (74 ) നിര്യാതയായി ഭർത്താവ് അനന്തൻ, മക്കൾ സുനിൽകുമാർ, സീന, സനില , മരുമക്കൾ പവിത്രൻ വെള്ളികുളങ്ങര സുരേഷ്...

