June 5, 2026
മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം. 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്മേർ നഗറിൽ ഇന്ന് പുലർച്ചെയുണ്ടായ കടലാക്രമണത്തിലാണ് വള്ളങ്ങൾ തകർന്നത്. മത്സ്യബന്ധനം...
കൊച്ചി: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,175 രൂപയായാണ് കൂടിയത്....
തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനാപകടം: ടിപ്പർ ലോറി സ്കൂ‌ട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യംപളളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ഐശ്വര്യയിൽ രമിത ആണ് മരിച്ചത്.കണ്ണൂർ യൂനിവേഴ്‌സിറ്റി...
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബന്ദല്‍ഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താന്‍...
കോഴിക്കോട് : യുവാവ് ശല്യപ്പെടുത്തുന്നതു സംബന്ധിച്ച് പരാതി നൽകിയ 20 വയസ്സുകാരി മൊഴി രേഖപ്പെടുത്തുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ചു. അത്തോളി സ്വദേശിനിയായ പെൺകുട്ടി ബുധനാഴ്ച...
error

Enjoy this blog? Please spread the word :)

Facebook
YouTube
WhatsApp