പാലക്കാട്: രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും...
എടച്ചേരി: ഇടതുപക്ഷ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും കേരള സർക്കാർ നാലര വർഷം നടത്തിയ സമാനതകളില്ലാത്ത വികസന,ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും...
മുടപ്പിലാവിൽ : കുന്നോത്ത് ജാനു അന്തരിച്ചു . ഭർത്താവ് പരേതനായ കണ്ണൻ .മക്കൾ : വിമല , അനിത , വിനീത് കുമാർ...
തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉപേഷ് സുഗതനും വിഴിഞ്ഞം മണ്ഡലം സെക്രട്ടറി വിനോദ് കുമാറും അടക്കം...
കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ നിസ സലീമിന്റെ ഭര്‍ത്താവ് സലീമിനെയാണ്(54) പട്ടിമറ്റത്തെ...
ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ, അരി ബ്രാൻ്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ...
കൊല്ലം: കുണ്ടറയില്‍ സിപിഐവിട്ട മുന്നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐ മുന്‍ മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ മുന്നൂറോളം പേരാണ്...
കണ്ണൂർ കുറുമാത്തൂരിൽ കിണറ്റിൽ വീണ് രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ മാതാവിന്റെ മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ...
കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന്...

