
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്ത് എത്തിയവരെയും സഹായിച്ചവരെയും ആണ് ബിജെപി പുറത്താക്കിയിരിക്കുന്നത് വടകര നാദാപുരം മണ്ഡലങ്ങളിലെ 9 പേരെയാണ് പുറത്താക്കിയിരിക്കുന്നത്
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ അനുമതിയോടെയാണ് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി ഇവരെ പുറത്താക്കിയിരിക്കുന്നത് വടകര മണ്ഡലത്തിലെ വി ടി വിനീഷ്, എ വി ഗണേശൻ ,പി ശ്യാംരാജ് കുരിയാടി എന്നിവരും. നാദാപുരം മണ്ഡല ത്തിലെ രവി മാസ്റ്റർ വെള്ളൂർ, പത്മകുമാർ, പി പി രാജൻ, പി കെ ബിജീഷ്, നാണു മഞ്ചക്കൽ എന്നിവരെയും ആണ് പുറത്താക്കിയിരിക്കുന്നത്.

