
പുതുപ്പണം- അങ്ങാടിത്താഴ :- പുതുപ്പണം എസ്. ബി സ്കൂൾ മാനേജർ ശാരദ (78 വയസ്) നിര്യാതയായി സംസ്ക്കാരം ഇന്ന് 11 മണിക്ക് അങ്ങാടിത്താഴ വീട്ട് വളപ്പിൽ. ഭർത്താവ് പരേതനായ അങ്ങാടിത്താഴ ഗംഗാധരൻ മുൻ മാനേജർ പുതുപ്പണം എസ്. ബി സ്കൂൾ. മക്കൾ. നിഷ, നിജേഷ് (മാനേജർ ഇരിങ്ങൽ അ രുണോദയം എൽ. പി. സ്കൂൾ, കോട്ടക്കൽ. മരുമക്കൾ.അഡ്വക്കേറ്റ്.വിജയൻ കോടഞ്ചേരി, ദിൽന (അധ്യാപിക പുതുപ്പണം എസ്. ബി. സ്കൂൾ )

