
വടകര ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം തയ്യുള്ളതിൽ സുശീല (78) അന്തരിച്ചു.ഭർത്താവ് പരേതനായ പ്രഭാകരൻ.
മക്കൾ: പരേതനായ സന്തോഷ്, സജീവ് കുമാർ, സുനിൽ പ്രസാദ് (ജോൽസ്യൻ) മരുമക്കൾ:മനോഹരി(മരുതോങ്കര) രജനി (കണ്ണോത്താംകാവ്) സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ,നാണു,ബാലൻ,ജാനു,ശാരദ.

