
കല്ലാച്ചി കുമ്മംങ്കോട് റോഡിൽ കോമത്ത് താഴക്കുനിയിൽ (അങ്ങാടിപ്പുറത്ത് ) നാരായണി (75) അന്തരിച്ചു ഭർത്താവ്(Late) നാരായണൻ ടെമ്പിൾ ഗെയിറ്റ് തലശ്ശേരി മക്കൾ:- സുഭാഷ് (അപ്രൈസർ SBl നാദാപുരം) സന്തോഷ് (അപ്രൈസർKGBഅഴിയൂർ) സാധന (മുക്കാളി) സഹേഷ് (ഓറിയൻറ് ഇൻഷൂറൻസ് (Asst: Manager) മരുമക്കൾ:- സിന്ധു,ബിന്ദു, CK ബാബു(Rtd: Asst maneger Central Bank of India Chombala) പൂർണ്ണിമ സഹോദരങ്ങൾ: (Late) A P കുഞ്ഞിക്കണ്ണൻ, (Late) AP കുഞ്ഞിരാമൻമാസ്റ്റർ, (Late) AP കേളു,ദേവയാനി (കണ്ണൂർ) ജാനകി (ചോറോട്),(Late) സതീദേവി (വള്ളിക്കാട്)

