
ചെരണ്ടത്തൂർ : വാട്ടർ അതോറിറ്റി റിട്ട :ഡി വിഷണൽ എക്കൗണ്ടൻ്റ് ശ്രീനികേതനം കെ അരവിന്ദാക്ഷൻ (61) അന്തരിച്ചു. വാട്ടർ അതോറിറ്റി പെൻഷ നേഴ്സ് കോൺഗ്രസ് ഡിവി ഷൻ കമ്മറ്റി അംഗമാണ്. പിതാവ് : വരിക്കോളിയിലെ
പരേതനായ കുനിയിൽ ശങ്കരക്കുറുപ്പ് . മാതാവ്: പരേതയായ ജാനകി അമ്മ. ഭാര്യ : ബിന്ദു സഹോദരങ്ങൾ: കെ പ്രേമൻ (ടാക്സ് കൺസൽട്ടൻ്റ് കല്ലാച്ചി, എക്സിക്യൂട്ടീവ് മെമ്പർ കോൺഗ്രസ് നാദാപുരം ബ്ലോക്ക് കമ്മറ്റി ), കെ ഇന്ദിര ( മേപ്പയൂർ )സഞ്ചയനം: വ്യാഴം

