
കുറുന്തോടി: യു.ഡി.എഫ് – പോലീസ് ഗൂഢാലോചന അവസാനിപ്പിക്കുക, കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ പേരിൽ എടുത്ത കളളക്കേസ് പിൻവലിക്കുക എന്നീ മൂ ദ്രാവാക്യമുയർത്തി സി.പി.ഐ.എം മണിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുന്തോടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. എ.വി.ബാബു.പി.കെ.ശ്രീധരൻ, കെ.മുരളി എന്നീ വർ സംസാരിച്ചു.എം.എം സജി ന അധ്യക്ഷത വഹിച്ചു.കെ.കെ.പ്രദീപൻ സ്വാഗതം പറഞ്ഞു

