
പ്രസിദ്ധീകരണത്തിന്:-വടകര: ഡെൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കേന്ദ്ര സർക്കാറിന്റെ ഫാസിറ്റ് ഭരണകൂടഭീകരതക്കെതിരെ വില്യാപ്പള്ളി RJ D യുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എ.പി അമർനാഥ്, കെ.എം. ബാബു, മലയിൽ ബാലകൃഷ്ണൻ, മുണ്ടോളി രവി. എം.ടി.കെ സുരേഷ്, പി.കെ.പവിത്രൻ, വി.സി. കുമാരൻ, എം.ടി.കെ.സുധിഷ് , സ്നഹിൽ ശശി, ദേവദത്ത് . ഇ എം നാണു. വി.പി, കൃഷ്ണൻ , മലയിൽ രാജേഷ്,ടി.എം രാജൻ, നടുക്കുനി രാജൻ, ശ്രീജിത്ത് . കെ.കെ. എന്നിവർ നേതൃത്വം നല്കി.

