
വടകര: പുത്തൂർ ജാനകി സദനത്തിൽ പരേതനായ കക്കൻ ചന്തുവിൻറെ ഭാര്യ ജാനകി (79) അന്തരിച്ചു. വടകര തെരുവിലെ പരേതരായ കുന്നത്താൻ കണ്ണൻറെയും പാലയാടൻ ലക്ഷ്മിയുടേയും മകളാണ്. മക്കൾ ജയന്തി, ജയശ്രീ, ജയൻ. മരുമക്കൾ: ആർ ഭാസ്കരൻ (ഔവർ കോളേജ്), പ്രേമൻ, പ്രഷീന.
സഹോദരങ്ങൾ: പ്രഭാകരൻ, ബാലൻ, വാസന്തി. സംസ്കാരം ഇന്ന് (25/07/2026, ശനി) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

