
പുറമേരി :മോമത്ത് പൊയിൽ ജാനു (89) അന്തരിച്ചു. ഭർത്താവ് : പരേതനായ കണാരൻ. മക്കൾ : നാണു, കുമാരൻ, ബാബു, പരേതയായ സതീദേവി. മരുമക്കൾ: ശ്യാമള ( മുതുവടത്തൂർ), മഹിജ( മടപ്പള്ളി), രേഷ്മ( കല്ലാച്ചി). സഹോദരങ്ങൾ: മാണി ( കൈ വേലി ), കമല(വെള്ളൂർ), പരേതരായ മാതു; ചാത്തു; കേളപ്പൻ; കണ്ണൻ. സംസ്കാരം വ്യാഴം ഉച്ചക്ക് 1 ന്

