
വാണിമേൽ : കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു.യു കെ അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, കളത്തിൽ കുഞ്ഞാലി മാസ്റ്റർ, സി കെ നാണു, കെ ബാലകൃഷ്ണൻ, ടി കെ മൊയ്തുട്ടി, കെ പി മൊയ്തു ഹാജി, ചള്ളയിൽ കുഞ്ഞാലി, പി എസ് ശശി,ഫാറൂഖ് കാണംകണ്ടി,എം കെ ശോഭ, സെൽമ രാജു, ഫിറോസ് ചള്ളയിൽ,രവീന്ദ്രൻ വയലിൽ, അബ്ദുള്ള കെ പി,ലത്തീഫ് കുണ്ടിൽ, എന്നിവർ സംസാരിച്ചു. എൻ കെ മുത്തലിബ് സ്വാഗതവും, എ കെ ഫിറോസ് നന്ദിയും പറഞ്ഞു

