
പൊതുജനങ്ങൾക്ക് ലാഭകരമായ വിലയിൽ 30ൽ പരം പലവ്യഞ്ജനങ്ങൾ ലഭ്യമാകുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ നിർവ്വഹിച്ചു. ജനറൽ മാനേജർ ടി കെ വിനോദൻ,ഡിജിഎം ഒ മഹേഷ് കുമാർ, ഒ നന്ദകുമാർ, ടി എൻ പ്രകാശൻ, സബ്ജിത് കെ പി, ശ്രിൻജിത്ത്,സനൽ പി കെ എന്നിവർ പങ്കെടുത്തു

