
ഭാരതീയ മസ്ദുർ സംഘം BMS ഓർക്കാട്ടേരി മേഖല വിശ്വകർമ്മജയന്തിദിനം ദേശീയ തൊഴിലാളിദിനമായി ആചരിച്ചു.
വെള്ളികുളങ്ങരയിൽ നിന്നും പ്രകടനം ആരംഭിച്ചു. ഓർക്കാട്ടേരിയിൽ പൊതുസമ്മേളനം BMS മേഖല പ്രസി. വിനോദ് കാങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ വന്ദേമാതര ഗീതാലാപാനത്തോടുകൂടി ആരംഭിച്ചു. മേഖല സിക്ര: പവിത്രൻ :nk ഒഞ്ചിയം സ്വാഗതം ആശംസിച്ചു സംസാരിച്ചു. ജില്ലാ :സിക്ര: TM പ്രശാന്ത് : ദീപം കൊളുത്തി ഉത്: ചെയ്തു സംസാരിച്ചു. EPF പരിധിവർദ്ധിപ്പിച്ചത് സ്വാഗതാർഹമെന്നും 2014 ൽ :6500 ൽ നിന്ന് 15000 രൂപയും 15000 ൽ നിന്ന് 25000 രൂപയും വർദ്ധിപ്പിച്ചു. ഇത് സ്വാഗതാർഹമാണെന്നും 51 ല ക്ഷം
ജീവനക്കാർക്ക് ഇതിൻ്റെ ഗുണം ലഭിക്കുമെന്നും വിശ്വകർമ്മജയന്തി ഓർക്കാട്ടേരി മേഖല പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് BMS ജില്ല സെക്രട്ടറി ടി.എം പ്രശാന്ത് സംസാരിച്ചു. പരിപാടിയിൽ അഡ്വ: അജീഷ് കൊയിലാണ്ടി മുഖ്യ പ്രഭാഷണം നടത്തി: തൊഴിലുറപ്പ് യൂണിയൻ സംസ്ഥാന സമിതി അംഗം നിഷാ വിനോദ്: മേഖല ഭാരവാഹികൾ റീന ഉണ്ണികൃഷ്ണൻ : അനിത 😛 : ജില്ലാ : ജോയിൻ സിക്ര.. സുധീർ : V:P എന്നിവർ സംസാരിച്ചു: മേഖല ട്രഷറർ :അശ്വത്ത് ലാൽ നന്ദി പ്രകാശിപ്പിച്ചു

