
വടകര OISCA Women’s Chapter ഓസോൺ ദിനം ആചരിച്ചു. വടകര BEMHSS ൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ Smt. Deepa Lilly Stanley ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗവും ആയിരുന്ന ശ്രീ. M. പ്രശാന്ത് മാസ്റ്റർ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നൽകി. വിമൻസ് ചാപ്റ്റർ പ്രസിഡന്റ് Smt. ബേബിസുധ അധ്യക്ഷം വഹിച്ച ചടങ്ങിൽ അനിത സുഭാഷ് സ്വാഗതവും പ്രസീന ശ്രീജിത് നന്ദിയും പ്രകടി പ്പിച്ചു. പ്രൊഫ. K. P. അമ്മുക്കുട്ടി, Smt. ഗൗരി. S. നായർ, Smt. K. ശശികല, ശ്രീ. T . N. ശ്രീജിത് മാസ്റ്റർ, Smt. ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

