
തൂണേരി : കുനിയിൽ ശ്രീ നിലയം നാരായണ കുറുപ്പിൻ്റെ മകൻ ജയപ്രകാശ് (ബാബു)53 വയസ്സ് നിര്യാതനായി.(പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവിസെസ് മുൻ വൈസ് പ്രസിഡന്റ് ).അമ്മ പരേതയായ പുത്തൂർ കമലം അമ്മ. ഭാര്യ പ്രിയ, മക്കൾ സൂര്യനാരായണൻ, ശിവനാരായണൻ .സഹോദരി ജയശ്രീ (വെജിറ്റബ്ൾസ് ആന്റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ, കോഴിക്കോട് ).സംസ്കാരം നാളെ (20/09/2026 )ഞായർ രാവിലെ 9 മണിക്ക് തൂണേരിയിലെ വീട്ടുവളപ്പിൽ.

