
ജില്ലാ സാംസ്ക്കാരിക വേദി കൺറീനർ ടി.രമണി പരിപാടി ഉദ്ഘാടനം ചെയ്തു. കവി വീരാൻകുട്ടിമാഷ് മുഖ്യപ്രഭാഷണം നടത്തി.ടി.രമാദേവി അധ്യക്ഷയായി. ടി.രവി ,കെ.വി ശശിധരൻ , വി തങ്കമണി , ടി.കെ ചന്ദ്രി, സി.കെ. ഗംഗാധരൻ , കെ.വി വത്സലൻ എന്നിവർ സംസാരിച്ചു. എൻ.പി സുഗതകുമാരി സ്വാഗതവും കെ കെ നാരായണൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.. പാലോളി പാലം അരവിന്ദ് ഘോഷ് റോഡ് എന്നിവടങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജും , കോട്ടക്കടവിൽ ഓവർ പാസും നിർമിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

