
മണിയൂർ : പതിയാരക്കര നടുവയലിനു സമീപം ഉപ്പം തൊടി മുരളി എന്നയാളുടെ വീടിനു സമീപത്ത് വീട്ടുകാർക്കും നാട്ടുകാർക്കുംഭീഷണിയായി നിന്ന് അതിമാരക വിഷമുള്ള പാത്രക്കടന്നൽ കൂട് മണിയൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സേന രക്ഷാമിത്രയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. രക്ഷാമിത്ര വളണ്ടിയരായ മജീദ് അറിയിച്ചതിനെ തുടർന്ന് രക്ഷാമിത്ര വളണ്ടിയർമാരായ ഷോളി പ്രദീപ്, റൈഹാനത്ത് .ടി സന്തോഷ് . കെ കെ മീനത്തുകര, അനീഷ് എം കെ,തുടങ്ങിയവർ ചേർന്നാണ് കടന്നലിനെ നീക്കം ചെയ്തത്

