
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. യാത്രയെപ്പറ്റി പത്രങ്ങളിൽ കണ്ടത് മാത്രമേ ഉള്ളൂ. കൂടുതൽ വിശദാംശങ്ങൾ അറിയില്ല.അടിയന്തര സാഹചര്യം ആയിരുന്നു. അതുകൊണ്ട് ആണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. മറ്റേ ഹെലികോപ്റ്റർ കാരർ കഴിഞ്ഞത് എല്ലാവർക്കും അറിയാമല്ലോ. മുഖ്യയുമായി സംസാരിച്ചില്ല. അദ്ദേഹവുമായി സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു

