പത്തനംതിട്ടയിൽ ഒറ്റ വീട്ടുനമ്പറിൽ 226 വോട്ട് ചേർത്തു. നിലവില്ലാത്ത വീട്ട് നമ്പറിലാണ് വ്യാജ വോട്ടർമാരെ ചേർത്തത്. അടൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിനാണ് സംഭവം. സംഭവത്തിൽ സിപിഐ എം പരാതിയുമായി രംഗത്തെത്തി