
ഒലീവ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു
വടകര:ഓർക്കാട്ടേരി ഒലീവ് ആർട്ട്സ്&സയൻസ് കോളജ് യൂനിയൻ്റെ നേതൃത്വത്തിൽ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ് സംഘടിപ്പിച്ചു.ഏഴോളം ടീമുകളാണ് കളിയിൽ പങ്കെടുത്തത്
ഒലിവ് എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഷുഹൈബ് കുന്നത്ത് ഉൽഘാടനം ചെയ്തു കോളജ് വൈസ് പ്രിൻസിപ്പാൾ സഹല ടീച്ചർ അധ്യക്ഷത വഹിച്ചു.കെ ഷരീഫ ടീച്ചർ , സുരേഷ് തൊടുവയിൽ,അൻസിന എൻ . കെ ,സ്വാതി. എം,ഹസീന കെ.കെ,റിഫ്ന കെ.പി തുടങ്ങിയവർ സംസാരിച്ചു.

