ആച്ചേരി ബാലകൃഷ്ണ കുറുപ്പ് 85 വയസ്സ് ഇന്നലെ സന്ധ്യ മുതൽ കാണാതായിരിക്കുന്നു . മുണ്ടക്കുറ്റി യാണ് വീട് . ഇപ്പോൾ പുറമേരിയാണ് താമസം . മെലിഞ്ഞ ശരീര പ്രകൃതി . ഇരുനിറം . കണ്ടു കിട്ടുന്നവർ താഴെ കൊടുത്ത ബന്ധുവിൻ്റെ നമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.