
ലയൻസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് sapphire കോഴിക്കോട് വെസ്റ്റിൽ റെയിൽവേ സ്റ്റേഷനിൽ വീൽ ചെയർ നൽകി. ക്ലബ് പ്രസിഡന്റ് സന്ദീപ് വലിയടത്ത് MJF അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ സരിത സ്റ്റേഷൻ മാസ്റ്റർ കാർത്തിക വീൽ ചെയർ ഏറ്റുവാങ്ങി.
ചടങ്ങിൽ ഡിസ്ട്രിക്റ്റ് സെക്രട്ടറി വിശോബ് പനങ്ങാട്, സുഭാഷ് നായർ, സി എൻ ബാലകൃഷ്ണൻ നമ്പ്യാർ, സന്ദീപ് പി കെ, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ സംബന്ധിച്ചു, ക്ലബ് സെക്രട്ടറി ഷംസുദ്ദീൻ പൂക്കാട്ട് നന്ദി അറിയിച്ചു.

