വടകര ഒന്തം റോഡിൽ എസ് എസ് ജ്വല്ലറി പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യാപാരിയും കുമാർ ജ്വല്ലറി ഡയറക്ടറുമായ ടി.കെ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.എസ് ജ്വല്ലറി മാനേജിങ് സകറക്ടർ സദാശിവ് സേഠ് . സാമധാൻ സേഠ് എന്നിവർ സന്നിഹിതരായിരുന്നു.