
നാദാപുരം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ LDF സ്ഥാനാർഥി പി. വസന്തം സന്ദർശിച്ചു വിദ്യാർത്ഥികളുമായി സംവദിച്ചു.വളയം ഗവണ്മെന്റ് ഐ ടി ഐ,പുളിയാവ് നാഷണൽ കോളേജ്, മലബാർ വുമൺസ് കോളേജ്, നാദാപുരം ഗവണ്മെന്റ് കോളേജ്, ടി ഐ എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ പി. വസന്തത്തിന് വലിയ സ്വീകരണമാണ് വിദ്യാർത്ഥികൾ നൽകിയത്. എൽ ഡി എഫ് വിലങ്ങാട്, വാണിമേൽ, വളയം, കല്ലുനിര, കുരുവന്തേരി മേഖല കൺവെൻഷനുകളിൽ പങ്കെടുത്ത് സംസാരിച്ചു

