
വടകര ചാനിയം കടവിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ‘ റോഡരികിൽ ഓവുചാലിനടിയിലായി ബക്കറ്റിൽ മണൽ നിറച്ച് അതിൽ ബോംബുകൾ വെച്ച നിലയിലാണ് കണ്ടെത്തിയത്. ബോംബ് സ്കോഡ് ഇവ കസ്റ്റഡിയിലെടുത്തു . കഴിഞ്ഞ ദിവസങ്ങളിൽ സി പി ഐ എം – ലീഗ് സംഘർഷം നടന്ന പ്രദേശമാണിത്. വിശദ പരിശോധനയ്ക്ക ശേഷം ബോംബ് നിർവ്വീര്യമാക്കും.

