
അരൂർ . എളയടത്തെ മത സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും എളയടം മസ്ജിദുൽ അമാൻ മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറിയും റിട്ട. എ. ഇ. ഒ യുമായ എളയടം
വാവള്ളോട്ട് അബ്ദുല്ല (75) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ : നൗഷിക്, നൗഷത്ത്, നൂറ. മരുമക്കൾ: സാജിദ് (വൈത്തിരി), അജിനാസ് (കൈതക്കുണ്ട്) ശംല കീഴലത്ത്. സഹോദരങ്ങൾ: പോക്കർ, ബിയ്യാത്തു, അഹ്മദ് കുട്ടി, സൂപ്പി, ജമീല, മൂസ്സ, ഹമീദ്, സലിം.
പ്രശസ്ത സാഹിത്യകാരൻ അക്ബർ കക്കട്ടിലിൻ്റെ ഭാര്യാ സഹോദരനാണ്.

