
പഴങ്കാവ് – സി പി ഐ നേതാവും വടകര മുൻ മുൻനിപ്പൽ വൈസ് ചെയർമാനും ആയിരുന്ന പി പി വിമല ടീച്ചർ അന്തരിച്ചു. കേരള മഹിളാ സഘത്തിന്റെ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡ് അംഗം പഴയ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.ഭർത്താവ്: പരേതനായ രാജൻ. മകൻ: പ്രവീൺ (ജനയുഗം). മരുമകൾ: നിഷ (വടകര നഗരസഭാ കൗൺസിലർ). സഹോദരങ്ങൾ: പി.പി.വിജയൻ (വിമുക്തഭടൻ), പി.പി.രാജൻ (റിട്ട. ആദായനികുതി ഓഫീസ്), പരേതനായ പി.പി.രാജൻ, പി.പി.ജയദാസൻ, സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പഴങ്കാവ് വസതിയിൽ.

