
KS.SP U ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായആചരിച്ചു. തോടന്നൂർ ബ്ലോക്ക്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാങ്ങി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ലാടനം ചെയ്തു. KSSP U ജില്ലാ വൈസ് പ്രസിഡണ്ട് എൻ.കെ.ബാലകൃഷണൻ,പി.പി. അബ്ദുറഹിമാൻ മാസ്റ്റർ, വാർഡ് മെമ്പർ സന്തോഷ്, വി.കെ ഹമീദ്.കെ.സതീശൻ, ടി.കൃഷ്ണൻ.ടി. ശ്രീധരൻ ടി.എൻ വിനോദൻ,സി.കെ മൂസ മാസ്റ്റർ, ശ്രീധരൻ.സി.ഇ ശശി നെല്ലോ ളി എന്നിവർ പങ്കെടുത്തു.

