
ആയഞ്ചേരി താമരശ്ശേരി രാജീവൻ ( 56 ) നിര്യാതനായി . പരേതനായ നാരായണക്കുറുപ്പിൻ്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് . ബീല ( പാറാട് ) ആണ് ഭാര്യ .
ബാബു , ശശീന്ദ്രൻ ( cpm ബ്രാഞ്ച് സെക്രട്ടറി ) ബിന്ദു , ബീന എന്നിവർ സഹോദരങ്ങളാണ് . ബാബു ( വയനാട് ) പ്രഭാകരൻ ( മുയിപ്പോത്ത് ) എന്നിവർ ജാമാതാക്കളും ആണ് ശിവദേവ് ആദിദേവ് എന്നിവർ മക്കളാണ്. ശവസംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതാണ്

