
മൈ ഭാരത് കോഴിക്കോടിൻ്റെ സഹകരണത്തോടെ Seva Pakhwada ക്യാമ്പയിൻ്റെ ഭാഗമായി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി റോഡും ,പരിസരവും ശുചീകരണം നടത്തി. മണിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിജിത് ലാൽ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു കെ.എം.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു എം.പി.അബ്ദുൾ റഷീദ് മാസ്റ്റർ ,ഗീത .പി .ടി ,എൻ.കെ.ഗോപിനാഥൻ , രാഹുൽ .എസ്സ്.എസ്സ് , രജ്ഞിത്ത് കോണിച്ചേരി ,എം.പി.ശശീന്ദ്രൻ , ജയലത ഒതയോത്ത് ,ബാലൻ നീലാംബരി ,ഗീത.ഒ.എം, ശാലിനി .കെ .കെ . എന്നിവർ നേതൃത്വം നൽകി

