
മാഹി.മംഗളൂരിൽ നിന്നും മാഹി വഴി പുതുച്ചേരി ക്ക് ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ ആഴ്ചയിൽ മൂന്ന് ദിവസമാക്കണമെന്നും, ഇപ്പോൾ സർവീസ് നടത്തുന്നട്രെയിൻ പുതുച്ചേരിയിൽ എത്തിച്ചേരുന്നത് കാലത്ത് 10-15, മണി കഴിഞ്ഞാണ് .
പ്രസ്തുത ട്രെയിൻകാലത്ത് 8: മണിക്ക് മുമ്പായിപുതുച്ചേരിയിൽ എത്തിച്ചേരുന്ന രീതിയിൽ സമയമാറ്റം ഉണ്ടാക്കി തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സ്വതന്ത്ര ട്രേഡ് യൂണിയൻ(എസ്.ടി.യു) ദേശീയ വൈസ് പ്രസിഡന്റ്,പി.യൂസുഫ്നിവേദനംവഴിപോണ്ടിച്ചേരിലെഫ്റ്റന്റ്ഗവർണറോട് ആവശ്യപ്പെട്ടു.

പ്രസ്തുത ട്രെയിൻ കാലത്ത് 8: മണിക്ക് മുമ്പായിപുതുച്ചേരിയിൽഎത്തിച്ചേരുകയാണെങ്കിൽജിപ്മർമെഡിക്കൽ കോളേജ്, മുതൽ വിവിധആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന രോഗികൾക്കും,വിവിധ കോളേജുകളിൽ പഠിക്കുന്നവിദ്യാർത്ഥികൾക്കും,വിവിധഗവർമെന്റ് ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും,മറ്റ് ആവശ്യങ്ങൾക്കായി ഗവൺമെന്റ്ഓഫീസുകളിലുംമറ്റുംഎത്തേണ്ടവർക്കും, കാലത്ത് എട്ടുമണിക്ക്മുമ്പായിട്രെയിൻപുതുച്ചേരിയിൽഎത്തിച്ചേരുകയാണെങ്കിൽയാത്രക്കാർക്ക് വളരെയധികം
ഗുണമായിരിക്കും.നല്ല തിരക്കുള്ള ഈ റൂട്ടിൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും
ട്രെയിൻ സർവീസ് നടത്തിയാൽയാത്രക്കാർക്ക് വളരെയധികം ഉപകാരമായിരിക്കുംഈകാര്യത്തിൽ ആവശ്യമായനടപടി സ്വീകരിച്ച് പ്രസ്തുത ആവശ്യം നടപ്പിലാക്കി തരണമെന്ന് നിവേദനം വഴിപുതുച്ചേരി ലഫ്:
ഗവർണറോട്ആവശ്യപ്പെ ട്ടു.

